ഒക്കൽ ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വാർത്തകളും വിവരങ്ങളും

വാർത്തകളും അറിയിപ്പുകളും

ഒക്കൽ ഗ്രാമപഞ്ചായത്ത് | News and Informations

പൊതുജന അറിയിപ്പ്

കേരളോത്സവം 2026

2026 കേരളോത്സവം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 15 വരെ

📅 23/10/2026

ഒക്കൽ ഗ്രാമപ‍ഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 15 വരെ വിപുലമായ ജനപങ്കാളിത്തത്തോടെ ഗ്രാമോത്സവമായി കൊണ്ടാടുകയാണ്. ഒക്കൽ ഗ്രാമ ഞ്ചായത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാംസ്കാരിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി കേരള യുവജനക്ഷേമബോര്‍ഡിന്റെയും യൂത്ത് ക്ലബ്ബുകളുടെയും മറ്റ് സംഘടനകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഗ്രാമോത്സവത്തിലേക്ക് നല്ലവരായ എല്ലാ നാട്ടുകാരേയം സാദരം ക്ഷണിക്കുന്നു. ഒക്ടോബര്‍ 31 മുതൽ നവംബർ 15 വരെ വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

🎉

കേരളോത്സവം 2026 ഗ്രാമോത്സവം

📅

ആരംഭം ഒക്ടോബര്‍ 30

🏆

സമാപനം നവംബര്‍ 15

🤝

ജനപങ്കാളിത്തം എല്ലാ നാട്ടുകാർക്കും സാദരം സ്വാഗതം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
☎ 9496045744   |   ☎ 8848285629