വാർത്തകളും വിവരങ്ങളും
വാർത്തകളും അറിയിപ്പുകളും
ഒക്കൽ ഗ്രാമപഞ്ചായത്ത് | News and Informations
പൊതുജന അറിയിപ്പ്
കേരളോത്സവം 2026
2026 കേരളോത്സവം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 15 വരെ
ഒക്കൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 15 വരെ വിപുലമായ ജനപങ്കാളിത്തത്തോടെ ഗ്രാമോത്സവമായി കൊണ്ടാടുകയാണ്. ഒക്കൽ ഗ്രാമ ഞ്ചായത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാംസ്കാരിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി കേരള യുവജനക്ഷേമബോര്‍ഡിന്റെയും യൂത്ത് ക്ലബ്ബുകളുടെയും മറ്റ് സംഘടനകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഗ്രാമോത്സവത്തിലേക്ക് നല്ലവരായ എല്ലാ നാട്ടുകാരേയം സാദരം ക്ഷണിക്കുന്നു. ഒക്ടോബര്‍ 31 മുതൽ നവംബർ 15 വരെ വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
കേരളോത്സവം 2026 ഗ്രാമോത്സവം
ആരംഭം ഒക്ടോബര്‍ 30
സമാപനം നവംബര്‍ 15
ജനപങ്കാളിത്തം എല്ലാ നാട്ടുകാർക്കും സാദരം സ്വാഗതം