ഒക്കൽ ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ ഉദ്യോഗസ്ഥർ

⚖
വിവരാവകാശ നിയമം 2005
ഒക്കൽ ഗ്രാമപഞ്ചായത്ത് | എറണാകുളം ജില്ല
വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
01. സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
സെക്രട്ടറി
ഒക്കൽ ഗ്രാമപഞ്ചായത്ത്
ഒക്കൽ പി.ഒ, ഒക്കൽ, എറണാകുളം ജില്ല
പിൻ : 683550
☎ ഫോൺ : 9496045745
02. അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ഹെഡ് ക്ലർക്ക്
ഒക്കൽ ഗ്രാമപഞ്ചായത്ത്
ഒക്കൽ പി.ഒ, ഒക്കൽ, എറണാകുളം ജില്ല
പിൻ : 683550
☎ ഫോൺ : 0484 2461709
03. ഒന്നാം അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ, തൃക്കാക്കര പി.ഒ, കാക്കനാട്
എറണാകുളം ജില്ല, പിൻ : 682030
☎ ഫോൺ : 0484 2422219
04. രണ്ടാം അപ്പലേറ്റ് അതോറിറ്റി
മുഖ്യ വിവരാവകാശ കമ്മീഷണർ
മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാര്യാലയം
TC-26/298, പുന്നൻ റോഡ്
തിരുവനന്തപുരം ജില്ല
പിൻ : 695001
✉ ഇ-മെയിൽ : sic@kerala.nic.in 
ഒക്കൽ ഗ്രാമപഞ്ചായത്ത്
സുതാര്യമായ ഭരണം | ഉത്തരവാദിത്തമുള്ള സേവനം | ജനപങ്കാളിത്തം